News Kerala (ASN)
17th March 2024
തിരുവനന്തപുരം: കരിക്കകം പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. കിഴക്കേക്കോട്ടയില്‍ നിന്നാണ് കരിക്കകത്തേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. രാവിലെ ആറു മണി...