News Kerala
17th March 2023
കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല് അഴിക്കുന്നതിനിടെയായിരുന്നു അപകടം. ഊഞ്ഞാല് അഴിച്ചുമാറ്റുന്നതിനിടെ...