രാജ്‌കോട്ട്: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ മറുപടി. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445...
Day: February 17, 2024
മുംബൈ: ദേശീയ അവാര്‍ഡ് ജേതാവാണ് നടി ആലിയ ഭട്ട്. എന്നാല്‍ അഭിനേയത്രി എന്നതിനപ്പുറം പുതിയൊരു വേഷത്തില്‍ എത്തുകയാണ് ആലിയ ഇപ്പോള്‍. ഫെബ്രുവരി 23...
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) മത്സരവിഭാഗത്തിൽ ഒഫീഷ്യൽ സെലക്ഷൻ നേടി. പൂർണമായും ഒമാനിൽ...
ഇസ്‌ലാമാബാദ്-ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീവിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ...
വയനാട്: ആളക്കൊല്ലി കാട്ടാന ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയിൽ അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ...
പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍...
ശ്രീ ഭയ്‌നി സാഹിബ് -രാജസ്ഥാന്‍ യുനൈറ്റഡിനെ പഞ്ചാബില്‍ 4-1 ന് തകര്‍ത്ത് ഗോകുലം കേരള എഫ്.സി ഐ-ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഷ്യന്‍...
സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നെല്ലക്കോട്ട ടൗണില്‍ സ്ഥിരം ശല്യക്കാരന്‍ ആയിരിക്കുകയാണ് സമീപത്തെ വനത്തില്‍ നിന്ന് എത്തുന്ന കൊമ്പന്‍. വെള്ളിയാഴ്ച...
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്...
കൊച്ചി: മസാലബോണ്ട് കേസിൽ കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡി ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെ എന്ന് ഹർജിക്കാരോട് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകില്ലെന്ന് ഉറപ്പ്...