News Kerala
17th January 2024
കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്....