അന്ന് അമ്മയോട് ചെയ്തത് വലിയ മണ്ടത്തരം: ശ്രീദേവിയോട് അന്ന് ചെയ്ത തന്റെ തെറ്റ് ഏറ്റുപറഞ്ഞ് ജാന്‍വി

1 min read
News Kerala (ASN)
16th December 2023
ദില്ലി: തന്റെ ആദ്യ ചിത്രമായ ധടക്കിന്റെ സെറ്റിൽ വരുന്നതില്‍ നിന്നും തന്റെ അമ്മയും നടിയുമായ ശ്രീദേവിയെ വിലക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ജാൻവി കപൂർ....