ഒരു പ്രധാന ഇന്റർനാഷനൽ ഫുട്‌ബോൾ ടൂർണമെന്റ് ആദ്യമായി സംഘടിപ്പിക്കുകയാണ് സൗദി അറേബ്യ. ക്ലബ്ബ് ലോകകപ്പ് അതിന്റെ എല്ലാ ഗ്ലാമറോടെയും പുരോഗമിക്കുകയാണ്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ...
Day: December 16, 2023
ആലപ്പുഴ: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കത്ത് കൊടുക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നാളിതുവരെ കേരളത്തിന്റെ...
മുംബൈ: കാമുകന്റെ ആക്രമണത്തിൽ യുവതിക്ക് ദേഹമാസകലം മുറിവേറ്റു. താനെയിലെ ഒരു ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഡിസംബർ 11 നാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ്...
തൃശൂര്‍: ബസില്‍ കയറിയ 30 വയസുകാരി വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ചോദിച്ചു. തരില്ലെന്ന് ബസ് ജീവനക്കാര്‍, എന്നാല്‍ ബസ് നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകട്ടെയെന്ന്...
കുവൈത്ത്- കഴിഞ്ഞ ആറു പതിറ്റാണ്ടായി കുവൈത്തിനെ ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളിലൊന്നായി കെട്ടിപ്പടുക്കുന്ന പ്രകിയക്ക് സാക്ഷ്യം വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്ത പ്രമുഖ വ്യക്തിത്വമാണ്...
ഹൈദരാബാദ്: അല്ലു അർജുൻ നായകനായി എത്തുന്ന 2024ല്‍ ഇന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍....
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദര്‍ശനം നടത്താനിരിക്കെ കോഴിക്കോട് സര്‍വകലാശാലയിൽ എസ്എഫ്ഐ ബാനറുകൾ ഉയര്‍ത്തി. ചാൻസലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാൻസലര്‍...
മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയുടെ പടിയിറക്കം ആരാധകരെ മാത്രമല്ല ടീമിലെ കളിക്കാരെയും നിരാശരാക്കിയെന്ന് സൂചന. കളിക്കാരോട് പോലും...
ജൊഹന്നസ്ബർഗ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ മികച്ച ഫീൽഡര്‍ക്ക് മെഡൽ നൽകുന്ന ഇന്ത്യന്‍ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപിന്‍റെ ഐഡിയ വൻ ഹിറ്റായിരുന്നു. വരും...
‘ Where Are you going bro’ഫോണ്‍ പൊക്കി പിടിക്ക് ‘; മോശം രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനോട് പ്രയാഗ. സ്വന്തം ലേഖിക...