സ്വന്തം കല്ല്യാണം മിസ്സായേനെ, നന്ദി റെയിൽവേ നന്ദി; സമയത്തെത്തിക്കാൻ ഇടപെട്ടതിന് നന്ദി പറഞ്ഞ് യുവാവ്
1 min read
News Kerala (ASN)
16th November 2024
ഇന്ത്യയിലെ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നത് ഒരു പുതിയ കാര്യമല്ല. നേരത്തും കാലത്തും ട്രെയിനുകൾ എത്തിയാൽ മാത്രമാണ് അത്ഭുതം. എന്തായാലും, ട്രെയിൻ വൈകിയതു കാരണം...