Entertainment Desk
16th November 2024
ബോളിവുഡ് താരങ്ങള്‍ക്കുള്ള ഫാന്‍ ബേസിൽ നിന്ന് വ്യത്യസ്തമാണ് തെന്നിന്ത്യന്‍ താരങ്ങൾക്കുള്ളത്. ഇതില്‍തന്നെ ഇന്‍സ്റ്റഗ്രാമിലടക്കം ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനുള്ള...