മുംബൈ- 40 കിലോമീറ്റര്‍ മൈലേജ് എന്ന വാഗ്ദാനവുമായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2024 മോഡല്‍...
Day: November 16, 2023
പാലക്കാട്: അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി....
മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്റെ തന്നെ റെക്കോര്‍ഡാണ് കോലി...
മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരമായി വിരാട് കോലി. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെ കോലിയുടെ അക്കൗണ്ടില്‍...
രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥ പ്രേക്ഷകരിലേക്കെത്തിക്കുന്ന താൾ ചിത്രത്തിന്റെ വർണാഭമായ പ്രി ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കൊച്ചി ഐ എം...
കുട്ടികൾ മുതൽ മുതിർന്നവരെ വരെ അലട്ടുന്ന പ്രശ്നമാണ് താരൻ. പലകാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ്...
യാമ്പു- കമ്പനി ഹുറൂബ് ആക്കിയതിനെ തുടർന്ന് ശമ്പളമില്ലാതെയും കേസിലകപ്പെട്ടും പ്രയാസപ്പെട്ട ആറംഗ മലയാളി കുടുംബം യാമ്പു ഒ.ഐ.സി.സിയുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ...
ദില്ലി: കാത്തിരിക്കൂ… വലിയ മാറ്റം കാണാം… പറയുന്നത് മറ്റാരുമല്ല, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എം ഡി അലോക് സിങാണ് യാത്രക്കാർക്ക് വലിയ ഉറപ്പുമായി...
ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാകും. ജഡ്ജിമാർക്കെതിരെയുള്ള...
'ബാബുരാജിന് സംഗീതം ഒരിക്കലും പണമുണ്ടാക്കാനുള്ള മാർഗമായിരുന്നില്ല,ഉപ്പയുടെ പ്രശസ്തി എന്നെ തുണച്ചില്ല'
കോഴിക്കോട്: നവമാധ്യമങ്ങൾ ബാബുരാജിനെ കൊണ്ടാടുമ്പോൾ, ചാനൽ ഷോകളിൽ അദ്ദേഹത്തിന്റെ ഹിറ്റുകൾപാടി കുട്ടികൾ ഫ്ളാറ്റും വലിയസമ്മാനങ്ങളും നേടുമ്പോൾ, വീട്ടുവാടക നൽകാൻ പ്രയാസപ്പെടുകയാണ് ബാബുരാജിന്റെ മകൻ...