News Kerala (ASN)
16th November 2023
മണിരത്നത്തിന്റെ ഇരുവര്‍ എന്ന ഇതിഹാസ ചിത്രത്തിലൂടെ തമിഴകത്തിന്റെ മനസ്സില്‍ ഇരിപ്പിടമുറപ്പിച്ച മലയാള നടനാണ് മോഹൻലാല്‍. രജനികാന്ത് നായകനായ ജയിലറിലൂടെ മാസ് കഥാപാത്രമായി തമിഴകത്തിന്...