11th August 2025

Day: October 16, 2024

മലപ്പുറം: മലപ്പുറത്തും കണ്ണൂരിലും എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ‌മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിൽ...
ഉയർന്ന വിറ്റാമിൻ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റ് എന്നിവ അടങ്ങിയ നെല്ലിക്ക വിവിധ മരുന്നുകളിൽ ഉപയോ​ഗിച്ച് വരുന്നു. ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത്...
നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഐശ്വര്യ. സൂപ്പര്‍ താരങ്ങളുടെ നായികയായെത്തിയ ഐശ്വര്യ ഇപ്പോൾ അമ്മ വേഷങ്ങളിലൂടെയാണ് വെള്ളിത്തരയിൽ തിളങ്ങുന്നത്. സിനിമാ...
തൃശൂർ: പാലക്കാട്ടെ കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്....
എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്,...
കണ്ണൂർ സിപിഎം ദിവ്യയെ സംരക്ഷിക്കുന്നോ? ; കുടുംബത്തിന്റെ പരാതി അവഗണിക്കുന്നോ? | #Newshour | Vinu V John |16 Oct 24...
.news-body p a {width: auto;float: none;} തി​രു​വ​ന​ന്ത​പു​രം​:​ക​ട​ൽ,​​​ ​കാ​യ​ൽ​ ​തീ​ര​ങ്ങ​ളി​ൽ​ ​നി​ർ​മ്മാ​ണ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വി​നാ​യി​ ​സം​സ്ഥാ​നം​ ​ന​ൽ​കി​യ​ ​തീ​ര​ദേ​ശ​ ​പ​രി​പാ​ല​ന​ ​പ്ലാ​ൻ​...
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി അരങ്ങേറി പാകിസ്ഥാന്‍റെ രക്ഷകനായി അവതരിച്ച കമ്രാന്‍ ഖുലാമിനെ പാക് താരം ഹാരിസ് റൗഫ് മുഖത്തടിക്കുന്ന...