.news-body p a {width: auto;float: none;} വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. ദർശനയാണ് വിജയ്‌യുടെ മുൻ ഭാര്യ....
Day: October 16, 2024
സ്മാർട്ട്ഫോണ്‍ പ്രേമികള്‍ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13 പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. വണ്‍പ്ലസ് 12ന്‍റെ പിന്‍ഗാമിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ ഏറെ സജീവമായിക്കഴിഞ്ഞു. വിലയെ കുറിച്ചുള്ള...
സിനിമാലോകത്ത് വിവാഹമോചന വാര്‍ത്തകള്‍ പുത്തരിയല്ല. പരസ്പരം പഴിചാരുന്നവരും ഒന്നും മിണ്ടാതെ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കുന്നവര്‍...
.news-body p a {width: auto;float: none;} പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി...
ചെന്നൈ∙ ശ്രീപെരുംപുത്തൂരിലെ സാംസങ് പ്ലാന്റിൽ 37 ദിവസമായി തുടരുന്ന തൊഴിലാളി സമരം പിൻവലിച്ചു. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉൾപ്പെടെ ഇരു വിഭാഗവും ധാരണയിൽ...
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ടോസ് വൈകുന്നു. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. മത്സരം...
ചെന്നൈ: വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. തമിഴ്നാട്ടിൽ ഇരുപതോളം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
.news-body p a {width: auto;float: none;} തിരുവനന്തപുരം: കഷ്ടകാലം വരുമ്പോൾ കൂടോടെ എന്ന ചൊല്ല് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്...
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2024 ഒക്ടോബർ 16) പെട്രോൾ, ഡീസൽ വിലകൾ അറിയാം ഇതാ കേരളത്തിലേത്...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടവ് നീക്കം. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഇടഞ്ഞ് നില്‍ക്കുന്ന ഡോ. സരിന്റെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ...