തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചെന്നൈ പോലീസില്‍ പരാതി നല്‍കി ഓവിയ

1 min read
Entertainment Desk
16th October 2024
നടിയും ബിഗ്‌ബോസ് താരവുമായ ഓവിയയുടേത് എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍കി താരം. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ...