14th August 2025

Day: October 16, 2024

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-113 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3...
.news-body p a {width: auto;float: none;} തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ്...
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലിക്കേസിൽ പരാതി നൽകിയ പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ കരാർ തൊഴിലാളിയായാണ് ജോലി നോക്കുന്നത്. ചെങ്ങളായിയിൽ...
അബുദാബി∙ എമേർജിങ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും. 6 വർഷമായി...
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 366ന് അവസാനിച്ചു. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് വിക്കറ്റ് വിക്കറ്റ്...
തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രം വേട്ടയ്യൻ വൻ ഹിറ്റായി മാറിയിരുന്നു. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 246 കോടി രൂപയോളം നേടിയിട്ടുണ്ട്. തമിഴ്‍നാട്ടില്‍...
ദില്ലി: ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ...
തിരുവനന്തപുരം: വ​മ്പ​ന്‍ വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം. മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വിമാനത്താവളത്തിൽ 1500 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞുവെന്നും അദാനി...