ഗാസ: ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഹമാസ്. ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷി ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്ന് മുതിർന്ന ഹമാസ്...
Day: September 16, 2024
ലക്നൗ: അമിത വേഗത്തിലെത്തിയ പിക്കപ്പ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ സാംഭാലിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരളത്തിന് ഒന്നര മാസത്തിന്റെ സമയം അനുവദിച്ച് കേന്ദ്ര സർക്കാർ. റേഷൻ കാർഡ് മസ്റ്ററിംഗ്...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സ് നിശ്ചിത 20...
ഭർത്താവ് ദിവസവും കുളിക്കുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. സംഭവം നടന്നത് യുപിയിൽ. ഭർത്താവ് മാസത്തിൽ രണ്ടുതവണ കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്. പതിവായി...
‘അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ നടി തൃഷ ആദ്യമായി ടൊവിനോയുടെ...
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറ് വിക്കറ്റ് ജയം, കൊച്ചിക്ക് പിന്നാലെ ആലപ്പിയും സെമി കാണാതെ പുറത്ത്
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് പരാജയപ്പെടുത്തി....
ദില്ലി: ദില്ലി മുഖ്യമന്ത്രി പദം അരവിന്ദ് കെജ്രിവാൾ നാളെ രാജിവെക്കും. നാളെ വൈകിട്ട് നാലരയ്ക്ക് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്....
ലോൺ അടക്കാത്തതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാൻ വന്ന അധികൃതർക്ക് മുന്നിൽ ദേവി തന്നിൽ ആവേശിച്ചതായി അഭിനയിച്ച് യുവതി. രാജസ്ഥാനിലെ ബൻസ്വാരയിലാണ് വിചിത്രമായ സംഭവം...
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ഏഴാം വിജയം. പ്രധാനതാരങ്ങൾ ഇല്ലാതെ ഇറങ്ങിയിട്ടും, ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റുകൾക്കു തകർത്താണ് കാലിക്കറ്റിന്റെ...