25-ാം വാർഷികത്തിൽ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; കൂടുതൽ ദൃശ്യമികവോടെ 'വല്യേട്ടനി'ലെ ഗാനം പുറത്ത്

1 min read
25-ാം വാർഷികത്തിൽ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; കൂടുതൽ ദൃശ്യമികവോടെ 'വല്യേട്ടനി'ലെ ഗാനം പുറത്ത്
Entertainment Desk
16th September 2024
മമ്മൂട്ടി നായകനായ ‘വല്യേട്ടൻ’ വീണ്ടും റിലീസിന് എത്തുകയാണ്. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ ഗാനം ദൃശ്യമികവോടെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അമ്പലക്കര...