ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇടതു കയ്യിൽ പൊട്ടലുമായാണ് മത്സരിച്ചതെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ....
Day: September 16, 2024
കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും...
കീവ്: യുക്രൈനിലെ വിവിധ സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ ഏഴ് പേര് മരിച്ചു. യുക്രൈനിന്റെ തെക്ക്, തെക്കു കിഴക്ക്, കിഴക്ക് പ്രദേശങ്ങളിലാണ്...
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്...
.news-body p a {width: auto;float: none;} കൊച്ചി: നടുറോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മരോട്ടിച്ചുവട് ഭാഗത്താണ് ഇന്ന് ഒരു...
തിരുവനന്തപുരം∙ ഒറ്റ ദിവസം രണ്ടു സെഞ്ചറിയുമായി കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഹാപ്പി ഓണം. ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനായി ക്യാപ്റ്റൻ രോഹൻ...
ബെംഗളൂരു: സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ ഒരു പവൻ തൂക്കം വരുന്ന മാലയുമായി കടന്നു. കർണാടകയിലെ കാർക്കളയിലാണ് പട്ടാപ്പകൽ മോഷണം നടന്നത്....
ഒരു പുഴ കൈവഴികളായിപ്പിരിഞ്ഞ് പിന്നെയും എവിടെയൊക്കെയോവെച്ച് കൈകോര്‍ക്കുന്നതുപോലെയാണ് മനുഷ്യബന്ധങ്ങളും. അല്ലാതെങ്ങനെയാണ് ചരിത്രത്തെ സമ്പന്നമാക്കിയ തലമുറകളുടെ കഥപറഞ്ഞ വിഖ്യാത എഴുത്തുകാരന്‍ ഉറൂബും ലോകസിനിമയില്‍ മലയാളത്തിന്റെ...
.news-body p a {width: auto;float: none;} മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്ച...
മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലാണ്...