Entertainment Desk
16th September 2024
വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു....