ഈ സുകുമാരക്കുറുപ്പിന്റെ പ്രശ്നം വ്യത്യസ്തമാണ്, ചിരിനിറച്ച് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് | REVIEW

1 min read
Entertainment Desk
16th September 2024
സുകുമാരക്കുറുപ്പ് എന്നുകേൾക്കുമ്പോൾ ഏവരുടേയും മനസിലേക്കുവരുന്ന ഒരു മുഖവും സംഭവവുമുണ്ട്. സുകുമാരക്കുറുപ്പ് എന്ന പേരിന് കൊടുംകുറ്റകൃത്യത്തിന്റേതായ ഒരു നിറം കേരളജനത ഇതിനോടകം മനസിൽ നൽകിയിട്ടുണ്ട്....