Entertainment Desk
16th September 2024
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ വിവേചനം അവസാനിപ്പിക്കാൻ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക 26 ഇന കർമപദ്ധതി പ്രഖ്യാപിച്ചു. ഇതുൾപ്പെടുന്ന വിശദമായ...