ദുരൂഹതയൊളിപ്പിച്ച് മനസ്സിനെ സ്പർശിക്കുന്ന മനോഹര ദൃശ്യാനുഭവം; പുതുമയാണ് ഈ 'കിഷ്കിന്ധാ കാണ്ഡം' |REVIEW
ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, വെെകാരികമായി മനസ്സിനെ സ്പർശിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ, ആസിഫ് അലി നായകനാകുന്ന ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ...