Entertainment Desk
16th September 2024
പീഡനക്കേസിൽ മുകേഷിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. എം.എൽ.എയും നടനുമായ മുകേഷിനെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധമുണ്ടെന്നും പരാതിക്കാരിയായ നടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘മുകേഷിനെ...