മരിച്ചിട്ട് 13 വർഷം, രജനിക്കുവേണ്ടി ശബ്ദമായി പുനർജനിച്ച് മലേഷ്യ വാസുദേവൻ, കണ്ണുനിറഞ്ഞ് യുഗേന്ദ്രൻ

1 min read
Entertainment Desk
16th September 2024
രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വേട്ടയൻ. ചിത്രത്തിലെ മനസിലായോ എന്ന ഗാനം സോഷ്യൽ മീഡിയകളിൽ തരംഗംതീർത്ത് മുന്നേറുകയാണ്. മഞ്ജു...