മണ്ണഞ്ചേരി: നബിദിനത്തിന് സ്നേഹ വിരുന്നൊരുക്കി പൊന്നാട് മാനവ സൗഹൃദ വേദി. നബിദിനത്തിന്‍റെ ഭാഗമായി പ്രദേശത്തെ വ്യത്യസ്ത ജന വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ ഉച്ച ഭക്ഷണം...
Day: September 16, 2024
ദില്ലി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഇറ്റാർസിക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം...
‘അജയന്റെ രണ്ടാം മോഷണം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ നായിക...
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. വയോജനങ്ങൾക്കുവേണ്ടി നടപ്പാക്കിയ ക്ഷേമ...
തിരുവനന്തപുരം: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം സജീവമാണെന്നും ഇവർക്കെതിരെ ജാഗ്രത...
ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപം: കൂടുതൽ സിനിമാക്കാർ കുടുങ്ങിയേക്കും, പോക്സോ കേസെടുക്കാനും സാധ്യത
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിന് നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നതോടെ റിപ്പോർട്ടിൽ എതിരായി പരാമർശിക്കപ്പെട്ട സിനിമാ പ്രവർത്തകർെക്കതിരേ കേസെടുക്കേണ്ടിവേന്നക്കും....
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ...
റിയാദ്: ജിദ്ദയിൽ നിന്ന് റിയാദിലേക്ക് കൂറ്റൻ വിമാനങ്ങൾ കരമാർഗം എത്തിച്ചത് സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഈ സാഹചര്യത്തിൽ സൗദി അറേബ്യയിലെ റോഡുകളുടെ മികവ്...
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച്...
സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ വേണ്ടി എന്തും ചെയ്യുന്ന അനേകം പേരുണ്ട്. അതിലൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്....