10th July 2025

Day: September 16, 2023

ലണ്ടന്‍ – ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ മാനസിക പിരിമുറുക്കം നേരിടുന്ന ബ്രസീല്‍ ഫോര്‍വേഡ് റിച്ചാര്‍ലിസന്‍ മാനസികാരോഗ്യ വിദഗ്ധനെ കാണുന്നു. ലോകകപ്പിനു ശേഷം ബ്രസീലിനു...
കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ, ഒ​ട്ടേ​റെ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ണ്ടെ​യ്ൻ​മെ​ന്‍റ്...
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മെക്‌സിക്കോയില്‍ അന്യഗ്രഹ ജീവികളുടേത് എന്ന് അവകാശപ്പെടുന്ന ചില മൃതശരീരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് വീണ്ടും ചര്‍ച്ച സജീവമായത്....
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം പരസ്യങ്ങള്‍ ഉണ്ട്. ഫേസ്ബുക്കില്‍ തന്നെ ചില വീഡിയോകള്‍ക്കിടയില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് അരോചകം തന്നെ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വാട്‌സ്ആപ്പില്‍...
പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിദ്യാരംഭത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന്...
പ്രണയം എപ്പോള്‍ എവിടെ എങ്ങനെ വേണമെങ്കിലും സംഭവിക്കാമെന്നാണ് പ്രണയത്തെ കുറിച്ച് പറയുന്ന മിക്കയാളുകളും ആവര്‍ത്തിക്കുന്ന ഒരു കാര്യം. എന്നാല്‍, അത് പോലെ തന്നെ...
ന്യൂഡൽഹി∙ രാജ്യത്ത് എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് 2024 ഒക്ടോബർ 1 മുതൽ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ (എടിഎസ്) വഴിയാക്കും. ഇതുസംബന്ധിച്ച അന്തിമ...
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ വ‍ർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന...