ഓണമാഘോഷിക്കാൻ സുകുമാരക്കുറുപ്പും കൂട്ടരും എത്തുന്നു,'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സെപ്റ്റംബർ 13ന്

1 min read
ഓണമാഘോഷിക്കാൻ സുകുമാരക്കുറുപ്പും കൂട്ടരും എത്തുന്നു,'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സെപ്റ്റംബർ 13ന്
Entertainment Desk
16th August 2024
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസിനൊരുങ്ങുന്നു. ഓണം റിലീസായി സെപ്റ്റംബർ...