അർധ രാത്രി കഴിഞ്ഞുള്ള മൊഴിയെടുപ്പ്, ഇഡിക്കെതിരെ മുംബൈ ഹൈക്കോടതി, മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷണം

1 min read
News Kerala (ASN)
16th April 2024
മുംബൈ: ഉറങ്ങുക എന്നത് മനുഷ്യന്റെ സാധാരണമായ ആവശ്യങ്ങളിലൊന്നാണ്, അതിന് അനുവദിക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബോംബൈ ഹൈക്കോടതി. ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനും ഭൌമികമായ...