News Kerala (ASN)
16th March 2025
ഗിൽജിത്: പാക് അധിനിവേശ ഗിൽജിത് ബാൽട്ടിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ചിനാർ ബാഗ് പാലം വലിയ ശോചനീയാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പാലത്തിലൂടെ കടന്നുപോകുന്നവരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണി...