News Kerala (ASN)
16th March 2025
കോട്ടയം: വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുടവെച്ചൂർ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്....