കൊച്ചി: കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പൊലീസ്. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലുമാണ് ഇന്നലെ മിന്നൽ പരിശോധന നടന്നത്. ഹോസ്റ്റലുകളിൽ നിന്ന്...
Day: March 16, 2025
ജെന്നി യാത്രയായി, മഗ്ദയെ തനിച്ചാക്കി മോസ്‌കോ: 25 വർഷത്തിലേറെ കാലം അവർ ഒരുമിച്ചായിരുന്നു. സർക്കസ് കൂടാരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും മുന്നിൽ അഭ്യാസ പ്രകടനങ്ങൾ...
ചങ്ങല പൊട്ടിയാൽ… ന്യൂയോർക്ക്: അമേരിക്കയിലെ മിസിസിപ്പിയിലെ യാസൂ കൗണ്ടിയിലെ ഗ്ലെൻവുഡ് സെമിത്തേരി… വർഷങ്ങൾ പഴക്കമുള്ള ഈ സെമിത്തേരിയിൽ ഒരു കല്ലറയ്‌ക്ക് ചുറ്റും ചങ്ങലകൾ...
ഇസ്രയേൽ ആക്രമണം: ഗാസയിൽ 9 മരണം ടെൽ അവീവ്: വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും...
ഇടുക്കി: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. മയക്കുവെടി ദൗത്യം ഇന്ന് ആരംഭിക്കുന്നതിന്‍റെ ഭാഗമായി വണ്ടിപ്പെരിയാര്‍...
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ്...
യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ...
വാഷിങ്ടണ്‍: യമനിലെ ഹൂത്തികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി...
ലക്നൗ:ഗാസിയാബാദില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് വയലില്‍ ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പത്തുമണിയോടെയാണ് യുവതിയുടെ മൃതശരീരം പ്രദേശത്തെ വയലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്....
ഭോപ്പാല്‍: ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട്...