.news-body p a {width: auto;float: none;} ഇന്ത്യയിൽ എല്ലായിടത്തും ആരാധകരുള്ള താരസുന്ദരിയാണ് തൃഷ കൃഷ്ണ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ടൊവിനോ ചിത്രം...
Day: February 16, 2025
അപ്രതീക്ഷിതമായ ചെലവുകൾ വരുമ്പോൾ വലിയൊരു പരിഹാര മാർഗമാണ് വ്യക്തിഗത വായ്പകൾ.ഉടനെ ലഭിക്കുമെന്നത് മാത്രമല്ല ഈട് ആവശ്യമില്ല എന്നതും ഇതിനെ ജനപ്രിയമാക്കുന്നു. അടിയന്തരമായി നിങ്ങൾക്ക്...
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും....
ബിസിനസുകാരനായ കബീര്‍ ബാഹിയയുമായി ബോളിവുഡ് താരം കൃതി സനോണ്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെക്കാലമായി സജീവമാണ്. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെയും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ...
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നൂറാം...
.news-body p a {width: auto;float: none;} ആഗ്ര: ലോറി മറിഞ്ഞതിന് പിന്നാലെ അതിലുണ്ടായിരുന്ന കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. ഉത്തർപ്രദേശിലെ കനൗജിൽ...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന വിശേഷണവുമായെത്തി ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രമായിരുന്നു മാര്‍ക്കോ. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ്...
പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ച ആക്രമണം, ജീവനക്കാരും സഞ്ചാരികളുമടക്കം 25 പേർക്ക് കുത്തേറ്റു
കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവർ ആര്യങ്കാവിലെ...
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടിയാണ് മാലാ പാര്‍വതി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലും അവര്‍ പ്രതിഭ...