പ്രളയത്തിൽ കിറ്റ് നഷ്ടമായി, സ്പൈക്സ് വാങ്ങി നൽകിയത് നടൻ ശിവകാർത്തികേയൻ: വെളിപ്പെടുത്തി സജന

1 min read
News Kerala Man
16th February 2025
മുംബൈ∙ 2018ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ സ്പൈക്സ് വാങ്ങി നൽകിയത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്നു വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം...