'ആ നടന് അര്‍ധരാത്രി സെറ്റില്‍ വെച്ച് അലറിയപ്പോള്‍ നിര്‍മാതാവ് നോക്കിനിന്നു,പിന്നീടങ്ങോട്ട് പോയില്ല'
സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് നേരിടേണ്ടതായി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ ഈയിടെയായി പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ...