എന്റെ പിഴ, എന്റെ തെറ്റ്! സര്‍ഫറാസിനെ റണ്ണൗട്ടാക്കിയതിന് പിന്നാലെ ക്ഷമ പറഞ്ഞ് രവീന്ദ്ര ജഡേജ

1 min read
News Kerala (ASN)
16th February 2024
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നെങ്കിലും രവീന്ദ്ര ജഡേജയ്ക്കെതിരെ കടുത്ത പരിഹാസവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നു സര്‍ഫറാസ് ഖാന്...