News Kerala (ASN)
16th January 2024
മാനന്തവാടി: വയനാട്ടിൽ ബൈക്കിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തവിഞ്ഞാല്‍ തലപ്പുഴ തിണ്ടുമ്മല് മണ്ണാര്‍ക്കോട് വീട്ടില്‍ ജോജി...