ശബ്ദവും ദൃശ്യങ്ങളുമെല്ലാം സമാനം, ഡീപ് ഫേക്ക് തട്ടിപ്പിനിരയായി സച്ചിനും, നടപടിയുറപ്പെന്ന് കേന്ദ്രം

1 min read
News Kerala (ASN)
16th January 2024
മുംബൈ : ഡീപ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി സച്ചിൻ തെൻഡുൽക്കറും. ഗെയിമിംഗ് കമ്പനി നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചാണ് സച്ചിന്റെ വെളിപ്പെടുത്തൽ....