"നടക്കില്ല എന്നുപറഞ്ഞാൽ നടക്കില്ല എന്നുതന്നെ.." കടുപ്പിച്ച് കേന്ദ്രം, പകച്ച് അമേരിക്കൻ മുതലാളി!

1 min read
News Kerala (ASN)
15th December 2023
ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഇവി നിർമ്മാതാവ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കുറച്ചുകാലമായി സജീവ ചർച്ചാവിഷയമാണ്. ഇന്ത്യയിലെ ഇവികൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ശ്രമത്തിലാണ്...