'32 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു'; നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ഗൗതം സിംഘാനിയ

1 min read
News Kerala (ASN)
15th November 2023
മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ ഭാര്യ നവാസ് മോദിയുമായുള്ള 32 വർഷത്തെ ദാമ്പത്യബന്ധം...