കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടിസ്. നാളെ കൊച്ചി ഇഡി...
Day: November 15, 2023
ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ സിനിമാ കരിയര്‍ അരങ്ങേറ്റം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. താരകുടുംബത്തില്‍ നിന്നുള്ള അംഗമായതിനാലാണ് ആലിയയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നതെന്നും...
ബോളിവുഡിലെ താരദമ്പതിമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍. 2012 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അഞ്ച് വര്‍ഷത്തെ...
ലഡാക്ക്: മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. ലൂസിഫര്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ്...
First Published Nov 14, 2023, 3:44 PM IST സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രത മാണ് ഷഷ്ടി വൃതം സാധാരണയായി ഇത്...
തിരുവനന്തപുരം: നീണ്ട ഗ്രൂപ്പ് പോരിനും തർക്കത്തിനുമൊടുവിൽ യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനായി. അരലക്ഷം വോട്ടിന്‍റെ ലീഡിലാണ് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ...
ലോട്ടറി അടിച്ചതിന് ചിലവ് ചെയ്തില്ല ; വാക്കുതര്‍ക്കത്തെ തുടർന്ന് റോഡിലേക്ക് തള്ളിയിട്ടു; വാഹനമിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും മധ്യവയസ്കൻ മരണപ്പെടുകയും ചെയ്തു; മരണവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം – മകളുമായി സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുകയിരുന്ന അധ്യാപികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം. പുഴനാട് ലയോള സ്‌കൂളിലെ അദ്ധ്യാപികയും ചാങ്ങ സ്വദേശിനിയുമായ അഭിരാമി(33)യാണ് മരിച്ചത്....
ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്‌കൂളിലെ ശിശുദിനത്തിനായി...
തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ...