അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിൻബലത്തിൽ നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25212 പോയിന്റ് വരെ മുന്നേറ്റം...
Day: October 15, 2024
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ സ്വപ്നങ്ങൾക്ക് വലിയ...
“എന്റെ തോളില്‍ ഉയര്‍ത്താവുന്ന ചിത്രങ്ങളേ നായകവേഷത്തില്‍ ചെയ്തിട്ടുള്ളൂ…” പറയുന്നത് നടന്‍ അനു മോഹന്‍ ആണ്. മലയാളത്തിന്റെ അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ...
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ നോവുന്ന കുറിപ്പുമായി ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കളക്ടാറായി സേവനം അനുഷ്ടിക്കുന്ന...
ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൽപ്പാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ 21,000 വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് നിയമ പ്രാബല്യം നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്‍...
.news-body p a {width: auto;float: none;} കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി...
ഒക്ടോബർ മാസം രണ്ടാം ആഴ്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കാരറ്റ് സ്വർണ്ണക്കട്ടി നേടി മലയാളികൾ. AED 80,000 മൂല്യമുള്ള 250 ഗ്രാം...
ഹ്യുണ്ടായിയുടെ ഐപിഒയിൽ ഉറ്റുനോക്കുകയാണ് സാംസങ്ങും എൽജിയും! എന്താണ് കാര്യം? ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഹ്യുണ്ടായ് നടത്തുന്നു...