തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന്...
Day: October 15, 2024
ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹം കാണും, എന്നാല്‍ അതിനുള്ള പണം കൈയില്‍ കാണില്ല. അങ്ങനെയുള്ളവർക്ക് ആശ്വാസം നല്‍കുന്ന ഐഫോണുകളാണ് എസ്ഇ സിരീസ്. മറ്റ് ബ്രാന്‍ഡുകളുടെ...
.news-body p a {width: auto;float: none;} തിരിച്ചടിയിൽ 18 മരണം ടെൽ അവീവ്: വടക്കൻ ഇസ്രയേലിലെ സൈനിക ബേസിൽ ഹിസ്ബുള്ള...
നൗഷാദ് സഫ്രോണിന്റെ ആദ്യ സിനിമ പി. പദ്മരാജന്റെ നൊമ്പരത്തിപ്പൂവ് ആയിരുന്നു. അന്ന് ബാലതാരമായിരുന്ന നൗഷാദ്, പിന്നീട് ഏതാനും സിനിമകളിൽ അഭിനയിച്ചു. കുറച്ചുകൂടെ വലുതാകുമ്പോൾ...
.news-body p a {width: auto;float: none;} തായ്‌പെയ് : തായ്‌വാന് ചുറ്റും കടലിലും ആകാശത്തുമായി വീണ്ടും സൈനികാഭ്യാസം നടത്തി ചൈനയുടെ പ്രകോപനം....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത. മലപ്പുറത്തും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് കാസർകോട്...
കൊച്ചി: മഹാരാഷ്ട്രയിലെ എൻ.സി.പി. നേതാവ് നവാബ് മാലിക്കുൾപ്പെട്ട കേസിൽ വെർച്വൽ അറസ്റ്റിലാണെന്ന് പറഞ്ഞ് നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. മുംബൈ...
പാമ്പുകള്‍ ആളുയരത്തില്‍ പത്തി വിരിച്ച് നില്‍ക്കുന്നതും ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് വലിഞ്ഞ് കയറുന്നതുമായ നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാത്രി 11.30 വരെ...
ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്നറിയപ്പെടുന്ന ബാലനെ...