രഞ്ജി ട്രോഫി: ബംഗ്ലാദേശിനെതിരായ ബാറ്റിംഗ് വെടിക്കെട്ടിനുശേഷം സഞ്ജുവെത്തി, എന്‍ പി ബേസിലും കേരള ടീമിൽ

രഞ്ജി ട്രോഫി: ബംഗ്ലാദേശിനെതിരായ ബാറ്റിംഗ് വെടിക്കെട്ടിനുശേഷം സഞ്ജുവെത്തി, എന്‍ പി ബേസിലും കേരള ടീമിൽ
News Kerala (ASN)
15th October 2024
തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. സഞ്ജുവിനൊപ്പം പേസര്‍ ബേസിൽ എൻ.പിയും ടീമിൽ...