News Kerala
15th October 2023
കോഴിക്കോട് വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കടിയങ്ങാടാണ് സംഭവം. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ...