9th July 2025

Day: September 15, 2023

ഇടുക്കി – മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. റേഷന്‍ കട തകര്‍ക്കുകയും അരിച്ചാക്കുകള്‍ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. മൂന്നാര്‍ ലാക്കാട്...
ന്യൂയോര്‍ക്ക്: അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവ തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നു. അന്യഗ്രഹ ജീവികളുടെത്...
മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​ച്ചു​പ​ണി; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍ ; നവംബറില്‍ പുനഃസംഘടന നടന്നേക്കും; ഗണേഷ് കുമാറിനെ...
നിപയുടെ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് ഡിഎംഒ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഡോ...
വണ്ടൻമേട് : ആനക്കൊമ്പുമായി രണ്ടു പേർ തമിഴ് നാട് കമ്പത്തിനു സമീപം അറസ്റ്റിൽ. ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28), തേനി...
സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തെ പല രീതിയിലാണ് സ്വാധീനിക്കുന്നത്. നേരിട്ട് കാണാതെ തന്നെ ലോകത്തിന്‍റെ വിവിധ ദേശങ്ങളിലുള്ളവരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള...
ദേശീയ അവാർഡ് വരെ നേടിയ ക്ലാസിക് ഗാനത്തിലെ ഒരൊറ്റ വാക്കാണ് വിഷയം. പാട്ട്: അച്ഛനും ബാപ്പയും (1972) എന്ന ചിത്രത്തിനു വേണ്ടി വയലാറും...
കോഴിക്കോട്∙ സംസ്ഥാനത്ത് നാഫെഡിനുവേണ്ടിയുള്ള പച്ചത്തേങ്ങസംഭരണം പൂർണതോതിൽ ആരംഭിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിൽ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിലൂടെ കർഷകരിൽനിന്നു...
ഇടുക്കി പള്ളിവാസലില്‍ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ പണം നഷ്ടമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹോട്ടല്‍ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശി പി.കെ റോഷാണ് ആത്മഹത്യ ചെയ്തത്....