News Kerala
15th September 2023
നിപ ജാഗ്രതയില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; കള്ള് ചെത്തുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം വിലക്ക്...