15th August 2025

Day: August 15, 2023

സ്വന്തം ലേഖകൻ കോട്ടയം: മിത്ത് വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി ജി.ലിജിൻ ലാൽ. ‘സ്വാഭാവികമായും മിത്ത് വിവാദം ചർച്ചയാകും....
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി...
സ്വന്തം ലേഖകൻ രാജകുമാരി: ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. രാജകുമാരിയില്‍ ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്.ഉടുമ്ബൻചോല രാമനാഥൻ ഇല്ലം...
സ്വന്തം ലേഖകൻ രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ്സം ഘടിപ്പിച്ചിരിക്കുന്നത്.പായസംവെച്ചും മധുരം വിതരണം ചെയ്‍തുമൊക്കെയാണ് ആഘോഷം നടക്കുന്നത്. മമ്മൂട്ടി വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ...
സ്വന്തം ലേഖകൻ ബെംഗളൂരു∙ മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി...
സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്ബൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്.സഹോദരനെ ഹെല്‍മെറ്റുകൊണ്ട്...
സ്വന്തം ലേഖകൻ കോട്ടയം: താന്നിക്കപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുവയസുകാരന് പരിക്ക്. താന്നിയ്ക്കപ്പടി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു...
സ്വന്തം ലേഖകൻ കണ്ണൂർ: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36)...
സ്വന്തം ലേഖകൻ ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസൻസുകളുണ്ടാകും.ഇരുവിഭാഗത്തിനും പ്രത്യേകം...