15th July 2025

Day: July 15, 2025

പാലാ ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു‍ ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ 19നു കൊടിയേറും. രാവിലെ 11.15നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റു...
കൊട്ടാരക്കര ∙ ഇഞ്ചക്കാട് ആയിരവല്ലി പാറ ഉൾപ്പെടെ 3 പാറമലകൾ ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന...
കറ്റാനം ∙ നാഥനില്ലാക്കളരിയായി കറ്റാനം, ഭരണിക്കാവ് വില്ലേജ് ഓഫിസുകൾ മാറിയത് ജനങ്ങളെ വലയ്ക്കുന്നു. ഇരുവില്ലേജ് ഓഫിസുകളിലും ഓഫിസർമാർ ഇല്ലാത്തത് മൂലം ഓഫിസ് പ്രവർത്തനം...
ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10...
കൊച്ചി ∙ ഊട്ടിയിൽനിന്ന് കാർ കടത്തിക്കൊണ്ടു വരുന്നു എന്ന സംശയത്തിൽ കണ്ടെയ്നർ ലോറി പിടികൂടി . രാജസ്ഥാൻ റജിസ്ട്രേഷനുള്ള കണ്ടെയ്നാണ് പനങ്ങാട് പൊലീസ്...
ഇരിട്ടി ∙ എ​ട​ക്കാ​നം റി​വ​ർവ്യൂ ​പോ​യി​ന്റിൽ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ  മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷുഹൈ​ബ് വധ​ക്കേ​സി​ലെ പ്ര​തി ദീ​പ്ച​ന്ദ്, അ​ട്ടാ​പ്പി,...
മുക്കം∙ അഗസ്ത്യൻമൂഴിയിലെ നഹ്ദി റസ്റ്ററന്റിൽ നിന്ന് 80,000 രൂപയുമായി മുങ്ങിയ നേപ്പാൾ സ്വദേശിയായ ജീവനക്കാരൻ ശ്രീജൻ ദമായിയെ(20) നാട്ടിലേക്കുള്ള യാത്രയിൽ പൊലീസ് പിടികൂടി....
ആലത്തൂർ∙ അഗ്നിരക്ഷാ നിലയം കുനിശ്ശേരി കുതിരപ്പാറ പള്ളിമേട്ടിലെ വാടകക്കെട്ടിടത്തിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. 2000 മുതൽ ആലത്തൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ...
കോട്ടയം ∙ സംസ്ഥാനത്തു തൊഴിലിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത് 18,045 മെഡിക്കൽ ബിരുദധാരികൾ; 72,446 എൻജിനീയറിങ് ബിരുദധാരികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു തൊഴിൽ...