News Kerala
15th July 2023
അടിവാരം :വയനാട് ചുരത്തിൽ അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് ദേശീയപാത അതോറിറ്റി താമരശ്ശേരി ചുരത്തിലെ സുരക്ഷ ഭിത്തികളുടെയും ഓവു ചാലുകളുടെയും അറ്റകുറ്റപ്പപണി തുടങ്ങാനുള്ള നടപടി...