News Kerala (ASN)
15th June 2024
കൊല്ലം: കൊല്ലം അഞ്ചൽ പനയം ചേരിയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പരിക്ക്. ചന്ദ്രവിലാസത്തിൽ ലളിത, ഭർത്താവ് മനോഹരൻപിള്ള എന്നിവർക്കാണ് പരിക്കേറ്റത്....