ക്യാപ്റ്റനായി അഭിമന്യു ഈശ്വരന്, മലയാളി താരവും ടീമിലെത്തും; ഇന്ത്യ എ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

ക്യാപ്റ്റനായി അഭിമന്യു ഈശ്വരന്, മലയാളി താരവും ടീമിലെത്തും; ഇന്ത്യ എ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
News Kerala (ASN)
15th May 2025
മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലിനിടെ മെയ് ആറിന് സെലക്ടര്‍മാര്‍...